Saturday, November 28, 2009

ഒരുവട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന

തിരുമുറ്റത്തെത്തുവാന്‍ മോഹം

തിരുമുറ്റത്തൊരു കോണില്‍

നില്ക്കുന്നൊരാനെല്ലി

മരമൊന്നുലുത്തുവാന്‍ മോഹം.

att4269311അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍

ചെന്നെടുത്തതിലൊന്നു തിന്നുവാന്‍ മോഹം….

സുഖമെഴും കയ്പുംപുളിപ്പും മധുരവും

നുകരുവാനിപ്പോഴും മോഹം…..

തൊടിയിലെ കിണര്‍ വെള്ളം

കോരിക്കുടിച്ചെന്തു മധുരമെന്നോതുവാന്‍ മോഹം..

ഒരു വട്ടം കൂടിയാ പുഴയുടെ തീരത്തു്

വെറുതെയിരിക്കുവാന്‍ മോഹം..

വെറുതെയിരുന്നെരു കുയിലിന്റെ

പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം..

അതു കേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ

ശ്രുതി പിന്‍തുടരുവാന്‍ മോഹം..

ഒടുവില്‍ പിണങ്ങി പ്പറന്നു പോം

പക്ഷിയോടരുതേയെന്നോതുവാന്‍ മോഹം…

വെറുതെയീ മോഹമെന്നറിയുമ്പോഴും

വെറുതെ മോഹിക്കുവാന്‍ മോഹം……………….

Friday, November 6, 2009

SPORTS MEET &WOR EX/SCI/SO.SCI/MATHS/IT FAIRS

FOLLOWING PROGRAMMES OF NEDUMKANDAM SUB DISTRICT HAVE BEEN POSTPONED.
1. SPORTS MEET: POSTPONED TO 24TH, 25TH & 26 TH NOVEMBER 2009.
2. W.EX, SEIENCE, MATHS, SO.SCIENCE & I T FAIRS TO 23/11/09
VENUES WILL BE THE SAME.
3. SCHOOL KALOLSAVAM IS SCHEDULED TO CONDUCT ON 1ST,2ND AND 3RD DECEMBER 2009 AT SSUPS NEDUMKANDAM.

NEW BUS SERVICE

KSRTC LIMITED STOP SERVICE HAS BEEN STARTED 2 WEEKS AGO PASSING THROUGH CHEMMANNAR . IT STARTS BY 6.20 AM FROM RAJAKKADU.GOES TO THODUPUZHA VIA MANGATHOTTY, CHEMMANNAR, UDUMBANCHOLA, NEDUMKANDAM, VALIATHOVAL, ERATTAYAR, THANKAMANY,IDUKKI, CHERUTHONI AND MOOLAMATTOM. IN THE AFTER NOON IT STARTS FROM THODUPUZHA BY 3.00PM.